Film News
ആ വഞ്ചി പൊളിഞ്ഞു..! ഡോക്ടറെ കുറിച്ച് റിയാസ്!! ദില്‍ഷ ഇനിയെന്ത് ചെയ്യും?
ബിഗ്ഗ് ബോസ്സ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ മത്സരച്ചൂടിന്റെ നിര്‍ണായക ദിനങ്ങളിലേക്ക് കടക്കുകയാണ്. ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നും ചിലര്‍ സ്വമേധയാ ഇറങ്ങി പോയതിന്റേയും ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റേയും ഇംപാക്ട് ഇപ്പോഴും ഹൗസിലുണ്ട്,...