Film News
‘ഏതെങ്കിലും ചീള് പിള്ളേരോ, പുതിയ ടീമോ അണ്ണന്റെ പുറത്തു കേറി ആളറിയാതെ മാന്തുന്നു’ ആര്‍ജെ സലിം
അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി അതേ കൂട്ടുകെട്ടില്‍ ഭീഷ്മ പര്‍വം എത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ...