Film News
ബിന്ദുപണിക്കര്‍ ഞാന്‍ എടുത്ത ശരിയായ തീരുമാനം..!! ഒന്നു വെറുതെ വിടൂ..!! – സായ് കുമാര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് സായ്കുമാറിന്റെ അഭിമുഖങ്ങളുടെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും സായ്കുമാര് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍...