Film News
ആദ്യകാലങ്ങളില്‍ മാസം കിട്ടിയിരുന്നത് 200 രൂപയായിരുന്നു, തുറന്ന് പറഞ്ഞ് സാജു കൊടിയന്‍
കോമഡി ഷോ വേദികളില്‍ തിളങ്ങിയ കലാകാരനാണ് സാജു കൊടിയന്‍. എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാമില്‍ കഴിഞ്ഞ ദിവസം സാജു കൊടിയന്‍ എത്തിയപ്പോഴാണ് വിശേഷങ്ങള്‍ അദ്ദേഹം പങ്ക് വച്ചത്. ഹരിശ്രീ...