Film News
സിനിമയുടെ നിറപ്പകിട്ട് കണ്ട് കണ്ണ് മഞ്ഞളിക്കേണ്ടെന്ന് മകനോട് പറഞ്ഞിട്ടുണ്ട് : സംയുക്തമേനോന്‍
സിനിമാരംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു സംയുക്ത വര്‍മ്മ. നടന് ബിജുമേനോനുമായുള്ള വിവാഹശേഷം അഭിനയരംഗത്തേക്ക് തിരികെയെത്തിയിട്ടില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ താരം സജീവമാണ്. തിരിച്ചുവരവിനെ കുറിച്ച് ആരാധകര്‍ തിരക്കാറുണ്ടെങ്കിലും സംയുക്ത ഇതുവരെ യാതൊരു മറുപടിയും...