Film News
‘സമാധാന പുസ്തകം’;കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ സിനിമയിലേക്ക്!
നടൻ കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. യോഹൻ,റബീഷ്, ധനുഷ്, ഇർഫാൻ, മീനാക്ഷി, ട്രിനിറ്റി, മഹിമ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാദ് സംവിധാനം...