മോക്ഷം ലഭിക്കണം! സ്വയം കുഴിച്ചുമൂടി യുവാവ്, അത്ഭുതരക്ഷ

മോക്ഷ പ്രാപ്തിക്കായി സ്വയം സമാധി നടത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് ദാരുണ സംഭവം. പൊലീസിന്റെ അടിയന്തിര ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. അന്ധവിശ്വാസങ്ങളാണ് യുവാവിനെ സ്വയം സമാധി നടത്താന്‍ പ്രേരിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പോലീസ് യുവാവിനെ…

View More മോക്ഷം ലഭിക്കണം! സ്വയം കുഴിച്ചുമൂടി യുവാവ്, അത്ഭുതരക്ഷ