Film News
‘പിന്നെ എങ്ങനെ പീഡനക്കേസിന് കുറവുണ്ടാകും’ ബിക്കിനി ധരിച്ചുള്ള സാനിയയുടെ വീഡിയോയ്ക്ക് വിമര്‍ശനം
ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ വര്‍ക്കല ബീച്ചിലെ...