Local News
കോവിഡ് പോര്‍ട്ടല്‍ ലിങ്കിനു പകരം പോണ്‍ഹബ് ലിങ്ക്; ക്ഷമാപണവുമായി ആരോഗ്യമന്ത്രാലയം
ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയാതെ പോസ്റ്റ് ചെയ്ത ലിങ്കില്‍ കുടുങ്ങി കാനഡയിലെ ഒരു പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. കാനഡയിലെ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്വന്തം...