Film News
അന്ന് താൻ കരഞ്ഞത് പക്വത ഇല്ലായ്മ കൊണ്ട്! ആ സമയത്ത് തനിക്കു വന്ന കത്ത് ഒരു പ്രചോദനമായിരുന്നു , നവ്യ നായർ
കലോത്സവ വേദികളിൽ നിന്നും മലയാള സിനിമക്ക് ലഭിച്ച നടി ആയിരുന്നു നവ്യ നായർ, പത്താം ക്ലാസ്സിലെ സ്കൂൾ കലോത്സവത്തിൽ കലാതിലക പട്ടം കിട്ടാഞ്ഞതിൻെറ പേരിൽ നടിയുടെ കരയുന്ന ഫോട്ടോകൾ എല്ലാം...