ഒടുവില്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ബിഗ് ബോസ് സീസണ് 5 ന് തുടക്കമായിരിക്കുകയാണ്. 18 പേരാണ് മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. ഇത്തവണ കോമണറായി ഒരു മത്സരാര്ത്ഥിയുമുണ്ട്. ആദ്യ കോമണറാണ് മൂവാറ്റുപുഴ സ്വദേശി...
ബിഗ് ബോസിലെ മത്സരാര്‍ഥിയായി ശ്രദ്ധേയമായ താരമാണ് ശാലിനി നായര്‍. യുടെ തുടക്കത്തില്‍ തന്നെ താരത്തിന് പുറത്താവേണ്ടി വന്നു. പക്ഷേ ഷോയില്‍ നിന്നിറങ്ങിയപ്പോള്‍ മോഡലിങും ഫോട്ടോഷൂട്ടുകളുമെല്ലാം താരം ചെയ്തിരുന്നു. സഹ മത്സരാര്‍ഥികളുമായി...
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. ഇക്കഴിഞ്ഞ ബിഗ്ബോസ് സീസണ് 4 കഴിഞ്ഞ സീസണുകളേക്കാള് മികച്ച സ്വീകാര്യതയും ആരാധകരെയുംം സ്വന്തമാക്കിയിരുന്നു. വ്യത്യസ്ത തലങ്ങളിലുള്ള മത്സരാര്ഥികളാല്...
ആരാധകര്‍ കാത്തിരുന്ന ബിഗ് ബോസ് സീസണ് 4 ആരംഭിച്ചു. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരും അത്ര പരിചിതരല്ലാത്തവരുമൊക്കെ ഷോയുടെ ഭാഗമായിട്ടുണ്ട്. അവതാരകയായി ശ്രദ്ധ നേടിയ വിജെ ശാലിനിയും ബിഗ് ബോസ് സീസണ്...