Film News
ഹണിമൂണ്‍ ആഘോഷിക്കേണ്ട സമയത്ത് ക്ഷേത്ര ദര്‍ശനങ്ങളില്‍ മുഴുകി നയന്‍സും വിക്കിയും!!! കാരണം ഇത്
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിഗ്നേശ് ശിവനും നയന്‍താരയും. ഹണിമൂണ്‍ ആഘോഷത്തിന്റെ തിരക്കിലാണ് താരങ്ങളിപ്പോളുള്ളത്. സാധാരണ വിദേശരാജ്യങ്ങളിലും മറ്റുമാണ് താരങ്ങളുടെ ഹണിമൂണ്‍ യാത്രകളുണ്ടാകാറുള്ളത്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നയന്‍സും വിക്കിയും....