Film News
ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു…! മകളെ ചേര്‍ത്തു നിര്‍ത്തി സിജു വില്‍സണ്‍..!
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അഭിനയ കലയില്‍ തന്റെ മികവ് തെളിയിച്ച കലാകാരനാണ് സിജു വില്‍സണ്‍. നടന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള സിജുവിന്റെ...