Film News
എന്റെ പിന്നാലെ വരരുത് താക്കീതു നൽകി! സഹോദരിയുടെ വിവാഹ ചടങ്ങിൽ ക്യാമറമാനോട് ഷൈൻ
മലയാള സിനിമയിലെ അഭിമുഖ്ങ്ങളിലൂടെ നിരവധി ട്രോളുകൾ ലഭിക്കാറുള്ള നടൻ ആണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ താരത്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ തിളങ്ങി നിലക്കുന്ന താരം ആയിരുന്നു എല്ലാം ക്യാമെറകണ്ണുകളിലും...