Film News
എന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരരുത്! എനിക്ക് അത് ഇഷ്ടമല്ല!! – റോഷന് മാത്യു
ആരാധകരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും സിനിമയുമായി ബന്ധപ്പെട്ടും സ്വകാര്യ ജീവിതത്തെ കുറിച്ചും അവരോട് സംവദിക്കാനുമുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. പല അഭിനേതാക്കളും അവരുടെ വ്യക്തിജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍...