Film News
പാലാ സജി ബിഗ് ബോസിലേക്ക്…! പല ഓഫറുകളും ഞാന്‍ വേണ്ടെന്ന് വെച്ചതായി താരം!
സോഷ്യല്‍ മീഡിയ ഇടങ്ങളിലെ മിന്നും താരമാണ് പാലാ സജി. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയൊരു ആഗ്രഹത്തെ കുറിച്ചും… ബിഗ് ബോസ് ഷോയിലേക്ക് തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്...