Film News
വിമാനത്തിനുള്ളില്‍ ചവച്ചു തുപ്പി യാത്രക്കാരന്; രോഷാകുലരായി സോഷ്യല്‍ മീഡിയ
സ്വച്ഛ് ഭാരത് ഉള്‍പ്പെടെയുള്ള ശുചിത്വ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിരവധി കാമ്പെയ്നുകള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ മാറിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന വിമാനത്തിനുള്ളിലെ ഒരു ചിത്രം. വിമാനത്തിനുള്ളില്‍...