49 ഡിഗ്രി സെല്‍ഷ്യസില്‍ ഷൂട്ടിംഗ്!! സൂര്യാഘാതമേറ്റ് നടന്‍ രാകേഷ് ബാപത് ആശുപത്രിയില്‍

സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടന്‍ ചികിത്സയില്‍. നടന്‍ രാകേഷ് ബാപതിനാണ് കടുത്ത ചൂടില്‍ സൂര്യാഘാതമേറ്റത്. ദുബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ദുബൈയില്‍ നടന്ന ഷൂട്ടിനിടെയാണ് അപകടം. അതേസമയം, ആരോഗ്യനില രാകേഷ് തന്നെ…

View More 49 ഡിഗ്രി സെല്‍ഷ്യസില്‍ ഷൂട്ടിംഗ്!! സൂര്യാഘാതമേറ്റ് നടന്‍ രാകേഷ് ബാപത് ആശുപത്രിയില്‍