Film News
‘മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കും’ നിർമ്മാതാവിനെതിരെ പരാതിയുമായി നടി
പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖര്‍ജി നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്ത് .’ഷിബ്പൂര്‍’ എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് നടി സ്വസ്തിക മുഖര്‍ജി...