ബോളിവുഡ് നടി തബസ്സും ഗോവില്‍ അന്തരിച്ചു!!

പ്രമുഖ ബോളിവുഡ് നടിയും സംവിധായികയും അവതാരകയും ആയിരുന്ന തബസ്സും ഗോവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 78-ാം വയസ്സിലാണ് തബസ്സും ഗോവിലിന്റെ വിയോഗം. പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഈ ആഘാതത്തിലാണ്…

View More ബോളിവുഡ് നടി തബസ്സും ഗോവില്‍ അന്തരിച്ചു!!