Film News
തായ്കൊണ്ടോ പരിശീലനം മുടക്കാതെ നിമിഷ സജയന്!!!
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ താരമാണ് നിമിഷ സജയന്. ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നായികയാണ് നിമിഷ. ഒരു കുപ്രസിദ്ധ പയ്യന്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ...