Film News
കാര്‍ത്തിയുടെ സര്‍ദാര്‍.. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്ത്!
തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നടനാണ് കാര്‍ത്തി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ സര്‍ദാറിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. പി. എസ്...