Local News
പ്രണയദിനത്തിൽ വീണ്ടുമൊരു ട്രാൻസ് വിവാഹം; ഒന്നിക്കുന്നത് പ്രവീണും റിഷാനയും!!
പോരാട്ടങ്ങൾക്കൊടുവിൽ വീണ്ടുമൊരു ട്രാൻസ് വിവാഹം ഒരുങ്ങകയാണ്. പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒരുമിക്കുന്നത്. ഇരുവരും ഒരുമിക്കുന്നത് പ്രണയദിനത്തിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതിലേറെ...