Film News
‘ഉർഫി ജാവേദ് ട്രാൻസ്ജെൻഡറാണ് ‘വെളിപ്പെടുത്തലുമായി നടൻ
ഫാഷൻ വസ്ത്രങ്ങളിലൂടെ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നടി ഉർഫി ജാവേദ്. തന്റെ വസ്ത്രധാരണം കാരണം ഉർഫി ജാവേദ് പലപ്പോളും വിവാദങ്ങളിൽ പെടാറഉമുണ്ട്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന ആരോപണവുമായി...