ഓടുന്ന വാഹനത്തിന്‌ പിന്നില്‍ നായയെ കെട്ടിവലിച്ച് കൊലപ്പെടുത്തി

ഓടുന്ന വാഹനത്തില്‍ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത. ത്രിപുരയില്‍ അമിതവേഗതയില്‍ വന്ന വാഹനമാണ് നായയെ റോഡില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സബ്‌റൂം-അഗര്‍ത്തല ദേശീയ പാതയില്‍ നായയെ ക്രൂരമായി പീഡിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവമറിഞ്ഞ്…

View More ഓടുന്ന വാഹനത്തിന്‌ പിന്നില്‍ നായയെ കെട്ടിവലിച്ച് കൊലപ്പെടുത്തി