Film News
മൂത്രം കുടിച്ച് തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായി- കൊല്ലം തുളസി
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തന്റെ മികവ് തെളിയിച്ച നടനാണ് കൊല്ലം തുളസി. മലയാള സീരിയല്‍ സിനിമാ അഭിനയ രംഗത്ത് വര്‍ഷങ്ങളുടെ അനുവ സമ്പത്തുള്ള വ്യക്തിയാണ് ഇദ്ദേഹം. കുറച്ച് നാളുകളായി ശാരീരികമായ...