Film News
ജീവിതം ആഘോഷിച്ച് ബിഗ് ബിയും കൂട്ടരും! പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്ത്!
എണ്‍പതാം വയസ്സിന്റെ നിറവിലും ആരാധകരുടെ പ്രിയപ്പെട്ട ബിഗ് ബി പുതിയ സിനിമകളുമായി സജീവമാവുകയാണ്്. ഇപ്പോഴിതാ അദ്ദേഹം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഉഞ്ജായി’...