പട്ടായയില്‍ എങ്കിലും സമാധാനം വേണ്ടേ..! കമന്റ് ബോക്‌സ് ഓഫാക്കി ഗോപിസുന്ദറിനൊപ്പം അമൃത സുരേഷ്!

ഭര്‍ത്താവ് ഗോപിസുന്ദറിനൊപ്പം പട്ടായയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്. പട്ടായ ഡയറീസ് എന്ന് കുറിച്ച് അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് പക്ഷേ കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. അമൃതയും…

View More പട്ടായയില്‍ എങ്കിലും സമാധാനം വേണ്ടേ..! കമന്റ് ബോക്‌സ് ഓഫാക്കി ഗോപിസുന്ദറിനൊപ്പം അമൃത സുരേഷ്!