Film News
ആണഹന്തയെ നിലത്തിട്ട് ചവിട്ടി കൂട്ടി..! സത്യം പറയാമല്ലോ കുറച്ചേ ചിരിച്ചുള്ളൂ!! അജു വര്‍ഗീസ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു!!
‘ജയ ജയ ജയ ജയഹേ’ എന്ന സിനിമ തീര്‍ത്ത തരംഗം അവസാനിക്കുന്നില്ല.. ഇപ്പോഴും സിനിമയെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പോസ്റ്റുകളും കുറിപ്പുകളും വന്ന് നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്...