‘പേടിച്ച് ഓരോ ദിവസവും ഓരോ മുറിയിൽ താമസിച്ചു, ആ നടന്റെ പക…’; വെളിപ്പെടുത്തലുമായി നടി വിചിത്ര

സിനിമ ലോകത്ത് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി വിചിത്ര. സിനിമാ രംഗത്തുനിന്ന് തന്നെ അപ്രത്യക്ഷയാകാൻ കാരണം കാസ്റ്റിങ് കൗച്ച് അനുഭവമാണെന്നാണ് വിചിത്രയുടെ വെളിപ്പെടുത്തൽ. 2001ൽ ഒരു തെലുങ്ക് സിനിമയുടെ…

View More ‘പേടിച്ച് ഓരോ ദിവസവും ഓരോ മുറിയിൽ താമസിച്ചു, ആ നടന്റെ പക…’; വെളിപ്പെടുത്തലുമായി നടി വിചിത്ര