തമിഴ് സിനിമാ ലോകത്തെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ഗൗതം വാസുദേവ് മേനോനും ചിമ്പുവും ചേരുന്നത്. ഹിറ്റ് സിനിമകള്‍ പിറന്ന ഈ കൂട്ടുകെട്ടില്‍ വന്ന എറ്റവും പുതിയ ചിത്രമാണ്.. വെന്ത്...
ഗൗതം വാസുദേവ് മേനോന് ചിത്രങ്ങള്‍ ഭാഷാഭേദമന്യേ സിനിമാ പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി എത്തുമ്പോള്‍ അതും പ്രേക്ഷകര്‍ക്ക് മികച്ച ഒരു സിനിമാ അനുഭൂതിയാണ് സമ്മാനിക്കാറ്....