Film News
ഇത് കാണുമ്പോള്‍ ഒരുപാട് സന്തോഷം!! പുലിമുരുകന് റെക്കോര്‍ഡ് തകര്‍ത്ത 2018 ടീമിനെ അഭിനന്ദിച്ച് വൈശാഖ്
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമായി മാറിയിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം 2018. പുലിമുരുകന് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയാണ് 2018ന്റെ ജൈത്ര യാത്ര. മലയാളത്തിലെ ആദ്യ നൂറു...