നടന്ന് പോകുന്ന വഴിക്ക് തണ്ണിമത്തനില്‍ ഒരു കടി; കടക്കാരിയെ പോലും ഞെട്ടിച്ച യുവതിയുടെ വീഡിയോ

മോഷണവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത് കാണാം. ഇവയില്‍ മോഷണത്തിന്റെ വിവിധ രീതികള്‍ കാണുമ്പോള്‍ കാണുന്നവര്‍ക്ക് പോലും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്ത മോഷണത്തിന്റെ ഒരു വീഡിയോ…

View More നടന്ന് പോകുന്ന വഴിക്ക് തണ്ണിമത്തനില്‍ ഒരു കടി; കടക്കാരിയെ പോലും ഞെട്ടിച്ച യുവതിയുടെ വീഡിയോ