ആയുധം കൈയ്യില്‍ വെയ്ക്കാന്‍ അനുമതി വേണം! – സല്‍മാന്‍ഖാന്‍

ഒരു മാസം മുന്‍പ് നടന്‍ സല്‍മാന്‍ഖാന് നേരെ ഉയര്‍ന്ന വധഭീഷണി ആരാധകരേയും ആശങ്കയിലാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ വധിഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ജീവന്റെ രക്ഷക്കായി ആയുധം കൈവശം വെയ്ക്കാന്‍ അധികൃതരോട് അനുമതി തേടിയിരിക്കുകയാണ് നടന്‍.…

View More ആയുധം കൈയ്യില്‍ വെയ്ക്കാന്‍ അനുമതി വേണം! – സല്‍മാന്‍ഖാന്‍