ലഹരിക്കേസില്‍ അകത്തായ ആര്യന്ഖാന് ജയില്‍മോചിതനായതോടെ ഇനി എന്തൊക്കെ കളികളാണ് നടക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആര്യന് പുറത്തിറങ്ങിയതോടെ തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് വാങ്കഡെയുടെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നര്‍ക്കോട്ടിക്സ്...
രമേഷ് പിഷാരടി പങ്ക് വയ്ക്കുന്ന ചിത്രങ്ങളും അതിന്റെ ക്യാപ്ഷനും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ സൗമ്യക്കായി ഒരുക്കിയ ഒരു കേക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കോഴിയുടെ രൂപത്തിലുള്ള ഒരു കേക്കാണ് സൗമ്യയ്ക്കായി...
അനായേസാന കഥാപാത്രമായി മാറാനുള്ള കഴിവുള്ള നടിയാണ് മീര ജാസ്മിന്. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ മീര പിന്നീട് സിനിമകളില്‍ ശ്ക്തമായ വേഷങ്ങള്‍ ചെയ്ത സജീവമാകുകയായിരുന്നു. ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട...
പ്രേക്ഷകരുടെ പ്രിയതാരമാണ് കിഷോര്‍. മിമിക്രി പരിപാടികളിലും പാചകപരിപാടികളിലുമൊക്കെ തിളങ്ങി നില്ക്കുന്ന കിഷോര്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇപ്പോഴിതാ,ഭാര്യയേയും കാമുകിയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങളാണ് വൈറലാകുന്നത്. നഷ്ടപ്രണയത്തെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു...