ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച് സാനിയ ഈയ്യപ്പൻ; ചിത്രങ്ങൾ വൈറലാവുന്നു!

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളയിൽ എത്തിയ താരമാണ് സാനിയ ഈയ്യപ്പൻ. മലയാളം സിനിമകളിൽ താരം ബാലതാരമായി അരങ്ങേറുകയായിരുന്ന സാനിയ പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളത്തിൽ ഇന്ന് നിരലധി…

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളയിൽ എത്തിയ താരമാണ് സാനിയ ഈയ്യപ്പൻ. മലയാളം സിനിമകളിൽ താരം ബാലതാരമായി അരങ്ങേറുകയായിരുന്ന സാനിയ പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളത്തിൽ ഇന്ന് നിരലധി ആരാധകളുള്ള യുവതാരമാണ് സാനിയ


സാനിയ ഈയ്യപ്പൻ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി എപ്പോളും പങ്കു വയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം തന്‌റെ വീഡിയോയും ഫോട്ടോകളും പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്നവയെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

സാനിയയുടെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആണ് ഇവ. എന്നാൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല താരം. സാനിയ ഈയ്യപ്പന്റെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വൈറ്റ് ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഉടൻതന്നെ സാനിയയുടെ ഈ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തുവരും എന്നാണ് ആരാധരകുടെ പ്രതീക്ഷ.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)