ആദ്യരാത്രിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവ ദമ്പതികൾ; വീഡിയോ കാണാം!!!

ഏവർക്കും പ്രിയങ്കരമായിരിക്കും തങ്ങളുടെ വിവാഹദിനം. വിവാഹത്തിന് മനോഹരമായ വീഡിയോ ഉണ്ടാവുന്നതും സന്തോഷകരമായ കാര്യമാണ്. വിവാഹത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ഈ വീഡിയോകൾ പലതും ഇപ്പോൾ വരുന്നത്. സ്വന്തം വിവാഹം ഒക്കെ തന്നെയാമ് എന്നാൽ കിടപ്പറയിലേക്ക്…

ഏവർക്കും പ്രിയങ്കരമായിരിക്കും തങ്ങളുടെ വിവാഹദിനം. വിവാഹത്തിന് മനോഹരമായ വീഡിയോ ഉണ്ടാവുന്നതും സന്തോഷകരമായ കാര്യമാണ്. വിവാഹത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ഈ വീഡിയോകൾ പലതും ഇപ്പോൾ വരുന്നത്. സ്വന്തം വിവാഹം ഒക്കെ തന്നെയാമ് എന്നാൽ കിടപ്പറയിലേക്ക് ക്യാമറ പോകുന്ന സ്ഥിതിവിശേഷം പൊതുവേ കുറവാണ്. എല്ലാ ചിലയിടത്ത് ഇത് ട്രെൻഡായി മാറുന്നുണ്ട്.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ കാണികളെ ഞെട്ടിച്ചിരിക്കുകയാണ് യുവ ദമ്പതികൾ.വിവാഹരാത്രിയിലെ രംഗങ്ങൾ പകർത്തുക മാത്രമല്ല, അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ് രാഹുൽ, ആരുഷി എന്ന യുവ ദമ്പതികൾ.വീഡിയോ വൈറലായിരിക്കുകയാണ് .ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്നതാാണ് തുടക്കം.

വിവാഹത്തിനായി അണിഞ്ഞ കെട്ടുപിണഞ്ഞിരിക്കുന്ന ലെഹങ്കയുടെ ടോപ്പും ആഭരണങ്ങളും സങ്കീർണമായ മുടിക്കെട്ടും അഴിച്ചുമാറ്റാൻ രാഹുൽ ആരുഷിയെ സഹായിക്കുന്നുണ്ട്. അത് ആരുഷിക്കു വലിയൊരു ആശ്വസമാകുന്നുണ്ട് എന്ന് വീഡിയോയിൽ കാണാം.ആരുഷി ഇക്കഴിഞ്ഞ ജനുവരി 25ന് തന്റെ തന്നെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. അതേ സമയം വീഡിയോയുടെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലായത്. വിവാഹത്തിന്റെ മറ്റ് ചിത്രങ്ങളും ഹണിമൂണിന് പോയ വിവരങ്ങളും ആരുഷിയുടെ ഈ പേജിൽ കാണാം.

 

 

View this post on Instagram

 

A post shared by Rahul & Arushi (@arushirahulofficial)