ചിത്രത്തിന് താഴെ നിഖിലയുടെ കമെന്റ് വൈറൽ കൊള്ളാമെന്നു ആരാധകർ!!

മലയാളത്തിൽ സൂപ്പർ  വേഷങ്ങൾ ചെയ്യ്തു ഇപ്പോൾ പ്രേക്ഷക മനസ് കീഴടക്കുകയുകയാണ് നിഖില വിമൽ. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘കൊത്തു’ മികച്ച പ്രേക്ഷക പ്രതികരണം  ലഭിച്ചു മുന്നോട്ടു കുതിക്കുകയാണ്. താരത്തിനൊപ്പം റോഷൻ മാത്യു, ആസിഫ്…

മലയാളത്തിൽ സൂപ്പർ  വേഷങ്ങൾ ചെയ്യ്തു ഇപ്പോൾ പ്രേക്ഷക മനസ് കീഴടക്കുകയുകയാണ് നിഖില വിമൽ. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘കൊത്തു’ മികച്ച പ്രേക്ഷക പ്രതികരണം  ലഭിച്ചു മുന്നോട്ടു കുതിക്കുകയാണ്. താരത്തിനൊപ്പം റോഷൻ മാത്യു, ആസിഫ് അലി എന്നിവരും അഭിനയിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ  പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് കൊത്തു. ചിത്രത്തിൽ ആസിഫലിയുടെ ഭാര്യയുടെ വേഷത്തിൽ ആണ് നിഖല എത്തുന്നത്.

ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിൽ ആണ് റോഷൻ എത്തുന്നതു, കഥാപാത്രങ്ങൾ നല്ല രീത്യിൽ തന്നെ  കെമിസ്ട്രി വർക്ക്ഔട്ട് ആകുന്നുണ്ടായിരുന്നു, ഇപ്പോൾ റോഷനുമായുള്ള ഒരു ഫോട്ടോ ആസിഫ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു ഈ ചിത്രത്തിൽ സുമേഷ്,ഷാനു എന്നീപേരുകൾ ആണ് ആസിഫ് നൽകിയിരിക്കുന്നതും. ആ ചിത്രത്തിന് താഴെ ആയി നിഖില നല്കയിരിക്കുന്ന കമെന്റ് എന്റെ ഭർത്താവും, അവന്റെ സുഹൃത്തും മറ്റൊരു ലോകത്തു എന്നാണ്, ഇപ്പോൾ നിഖില നൽകിയ ഈ കമെന്റുകൾ സോഷ്യൽ മീഡിയിൽ ഇപ്പോൾ  വൈറൽ ആകുകയാണ്.

നേരത്തെ ആസിഫ് പറഞ്ഞിരുന്നു റോഷനുമായുള്ള കെമിസ്ട്രി അടിപൊളിയാണെന്നു. നീ റോഷനുമായി പ്രണയത്തിൽ ആണെന്നുള്ള തരത്തിൽ ആസിഫിക്കാ പറഞ്ഞതായും നിഖില പറയുന്നു. ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യ്ത ചിത്രമാണ് കൊത്തു. ഭാഗ്യദേവത യെന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ നടിയാണ് നിഖില വിമൽ.അതിനു ശേഷം ലൗ 24  എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക ആയാണ് താരം എത്തുന്നത്.