പൃഥ്വിരാജ് എന്ന പേര് ഹിറ്റ് അതുകൊണ്ടു അഭയ രാജ് ആക്കാൻ ഉദ്ദേശിച്ചു, എന്നാൽ ഉണ്ണി മുകുന്ദൻ  ആയതിനെ പറ്റി നടൻ

മലയാള സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് തന്നെ പറയാവുന്ന നടൻ ആണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ താൻ എങ്ങനെ ഉണ്ണി മുകുന്ദൻ എന്ന പേരിൽ ആയി എന്നുള്ള കാര്യം മനോരമ ഓൺലൈൻ നു നൽകിയ അഭിമുഖ്ത്തിൽ വ്യക്തമാക്കുന്നു. തന്റെ ഉണ്ണി കൃഷ്‌ണൻ എന്നായിരുന്നു, ആ പേര് എങ്ങനെയാണ് ഉണ്ണി മുകുന്ദൻ ആയതു താരംവിശദീകരിക്കുന്നു. ഉണ്ണി കൃഷ്‍ണൻ എന്ന പേര് വിളിച്ചാൽ ഒരു പന്ജില്ലാ എന്ന് എല്ലാവരും പറഞ്ഞു.

അങ്ങനെ പല പേരുകളും പരീഷിച്ചു, ആ സമയത്തു പൃഥ്വിരാജ് ഹിറ്റ് ആയ ടൈം ആണ് അതുകൊണ്ടു പൃഥ്വിരാജ് പോലെ അഭയരാജ് എന്ന പേര് നൽകാം എന്നും പറയുക ഉണ്ടായി. അപ്പോൾ ബാബു ജനാര്ദനന് സാർ ആണ് പറഞ്ഞത് അത് വേണ്ട ഉണ്ണി യിൽ നിന്നും ഒരു മാറ്റം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന് പറഞ്ഞത്. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ഉണ്ണിയുടെ അച്ഛന്റെ പേര് എന്താണ്

അപ്പോൾ ഞാൻ പറഞ്ഞു അച്ഛന്റെ പേര് മുകുന്ദൻ, എന്നാൽ ഉണ്ണിയുടെ കൂടെ മുകുന്ദൻ ഇരിക്കട്ടെ അപ്പോൾ ഉണ്ണി മുകുന്ദൻ, അങ്ങനെയാണ് ഉണ്ണി മുകുന്ദൻ എന്ന പേരിൽ എത്തപ്പെട്ടത്.ഉണ്ണിയുടെ ഈ വാക്കുകൾ കേട്ട് പിഷാരടി പറഞ്ഞു അഭയ് രാജ് എന്ന പേര് ഇട്ടിരുന്നെങ്കിൽ നീ ഇതിലും രക്ഷപെട്ടു പോയേനെ എന്ന്, പൃഥ്വിരാജ് ഇന്ന് യെവിട് നിൽക്കുന്നനടൻ ആണ്. രമേശ് പിഷാരടിയുടെ ഈ വാക്കുകൾ കേട്ട് ഉണ്ണി മുകുന്ദൻ ഒന്ന് പുഞ്ചിരിച്ചു

Suji