ഉണ്ണിമുകുന്ദൻ പങ്കുവെച്ച കാവ്യാമാധവന്റെ ചിത്രത്തിന് രസകരമായ കമന്റ്മായി ആരാധകർ !!

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏറെ ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. മിക്കപ്പോഴും സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ വിവാഹ വാർത്തകളാണ്. ഇപ്പോൾ താരം പങ്കുവെച്ച കാവ്യാമാധവന്റെ ചിത്രത്തിന് രസകരമായ കമന്റ്മായി എത്തിയിരിക്കുകയാണ് ആരാധകർ.

കാവ്യാമാധവന്റെ പിപിറന്നാളിനോട് അനുബന്ധിച്ച് ആശംസകൾ നേർന്ന് പങ്ക് വെച്ച ചിത്രത്തിനാണ് രസകരമായ കമന്റ്മായി ആരാധകർ എത്തിയത്. എത്ര നല്ല ഫോട്ടോ ഉള്ള ആളാണ് കാവ്യ എന്നിട്ട് വിഷ് ചെയ്യാൻ ഈ ഒരു blur pic ആണല്ലോ ഉണ്ണി ഏട്ടന് കിട്ടിയേ എന്നോർക്കുമ്പോളാണ് വിഷമം എന്നായിരുന്നു ഒരു കമന്റ്. സ്നേഹബന്ധം എന്താണെന്നു തെളിയിച്ച കുട്ട്യാണ് കാവ്യ എപ്പോ കണ്ടാലും ഇ ഒരു കാര്യമാണ് ഓർമയിൽ വരുന്നത് എന്നാണ് മറ്റൊരു വെക്തി പങ്ക് വെച്ചത്.

Rahul Kochu