തമിഴകത്തിന്റെ ഇളയ ദളപതി ആണ് നടൻ വിജയ്, നിരവധി ആരാധകരുള്ള നടൻ തെലുങ്ക് ചിത്രങ്ങളിലും നല്ലൊരു വാണിജ്യ വിപണി നടൻ ലക്ഷ്യമാകുന്നുണ്ട് അങ്ങനെയാണ് താൻ ‘വാരിസ്’ എന്ന ചിത്രത്തിലും കരാർ ഒപ്പിട്ടു കൊടുത്തത്. എന്നാൽ താരത്തിന്റെ കണക്കു കൂട്ടലുകൾ തെറ്റിയിരിക്കുകയാണ്, കാരണം ചിത്രത്തിന്റെ ട്രയിലർ പതിപ്പ് വലിയ വിജയം കൈ വരിച്ചില്ല. പ്രേക്ഷക പ്രതികരണം അത്ര തൃപ്തികരമല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്