തന്റെ കണക്കു കൂട്ടലുകൾ തെറ്റി വിജയ് ‘വാരിസി’ന്റെ അണിയറപ്രവർത്തകരോട് പൊട്ടിത്തെറിച്ചു 

തമിഴകത്തിന്റെ ഇളയ ദളപതി ആണ് നടൻ വിജയ്, നിരവധി ആരാധകരുള്ള നടൻ തെലുങ്ക് ചിത്രങ്ങളിലും നല്ലൊരു വാണിജ്യ വിപണി നടൻ ലക്ഷ്യമാകുന്നുണ്ട് അങ്ങനെയാണ് താൻ ‘വാരിസ്’ എന്ന ചിത്രത്തിലും കരാർ ഒപ്പിട്ടു കൊടുത്തത്. എന്നാൽ…

തമിഴകത്തിന്റെ ഇളയ ദളപതി ആണ് നടൻ വിജയ്, നിരവധി ആരാധകരുള്ള നടൻ തെലുങ്ക് ചിത്രങ്ങളിലും നല്ലൊരു വാണിജ്യ വിപണി നടൻ ലക്ഷ്യമാകുന്നുണ്ട് അങ്ങനെയാണ് താൻ ‘വാരിസ്’ എന്ന ചിത്രത്തിലും കരാർ ഒപ്പിട്ടു കൊടുത്തത്. എന്നാൽ താരത്തിന്റെ കണക്കു കൂട്ടലുകൾ തെറ്റിയിരിക്കുകയാണ്, കാരണം ചിത്രത്തിന്റെ ട്രയിലർ പതിപ്പ് വലിയ വിജയം കൈ വരിച്ചില്ല. പ്രേക്ഷക പ്രതികരണം അത്ര തൃപ്തികരമല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

അതുപോലെ ചിത്രത്തിലെ ഡബ്ബിങ് സാങ്കേതികം തകരാറുമൂലം താരത്തിന്റെ തെലുങ്കിലെ  ‘വരസുഡു’തമിഴ് റിലീസിന് മൂന്നു ദിവസം കഴിഞ്ഞു മാത്രമേ റിലീസ് ചെയ്യുകയുള്ളൂ ഇതും താരത്തെ ഒരുപാടു ചൊടിപ്പിച്ചിട്ടുണ്ട്, അതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടു പോലും നടൻ പൊട്ടിത്തെറിച്ചു എന്നാണ് പറയുന്നത്. എന്നാൽ ‘വാരിസ്’ ചിത്രത്തിന്റെ റിലീസ് ആഘോഷം പ്രേക്ഷകര ആഘോഷിക്കുന്നുണ്ട്. ചിത്രത്തിലെ വി ജെ മ്യൂസിക്ക് പ്രേക്ഷകർക്ക് ഒരുപാടു ഇഷ്ട്ടമായി എന്നാണ് അറിയാൻ കഴിയുന്നത്

എന്നാൽ ചിത്രം നല്ലൊരു ഫാമിലി എന്റർടൈനർ ആണെന്നും പ്രേക്ഷകർ പറയുന്നു. വിജയ്ക്കൊപ്പം  രശ്മിക ആണ് ചിത്രത്തിൽ നായികആയി എത്തുന്നത്. കോപ്പറേറ്റ് മുതലാളിയായ അച്ഛന്റെ ബിസ്സിനെസ്സ് ഏറ്റെടുക്കാതെ മകൻ പിന്നീട് ആ ബിസിനെസ്സ് ഏറ്റെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം