ഡോൺ പാലത്തറ സംവിധാനം ചെയ്യ്ത വിനയ് ഫോർട്ട് നായകനായ ചിത്രംആണ് ‘ഫാമിലി’, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു അണിയറപ്രവർത്തകർ. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്, ചിത്രത്തിൽ നിൽജ കെ ബേബി, മാത്യു തോമസ്, അഭിജ ,ശിവകല, ദിവ്യപ്രഭ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപികുന്നത്, ചിത്രത്തിന്റെ ഛായാഗ്രഹണം വഹിച്ചത് ജലീൽ ബാദുഷ ആണ്,