വിനയ് ഫോർട്ട് നായകനായ ‘ഫാമിലി’  ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു!! 

ഡോൺ പാലത്തറ  സംവിധാനം ചെയ്യ്ത വിനയ് ഫോർട്ട് നായകനായ ചിത്രംആണ് ‘ഫാമിലി’, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  അണിയറപ്രവർത്തകർ. ഡോൺ പാലത്തറയും ഷെറിൻ കാതറിനും  ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്, ചിത്രത്തിൽ നിൽജ കെ…

ഡോൺ പാലത്തറ  സംവിധാനം ചെയ്യ്ത വിനയ് ഫോർട്ട് നായകനായ ചിത്രംആണ് ‘ഫാമിലി’, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  അണിയറപ്രവർത്തകർ. ഡോൺ പാലത്തറയും ഷെറിൻ കാതറിനും  ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്, ചിത്രത്തിൽ നിൽജ കെ ബേബി, മാത്യു തോമസ്, അഭിജ ,ശിവകല, ദിവ്യപ്രഭ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപികുന്നത്, ചിത്രത്തിന്റെ ഛായാഗ്രഹണം വഹിച്ചത് ജലീൽ ബാദുഷ ആണ്,

ആർട്സ് അരുൺ ജോസ്, സംഗീതം ബേസിൽ  സി ജെ, മേക്കപ്പ് മിറ്റ ആന്റണി .  ന്യൂട്ടൻ സിനിമയാണ് ചത്ര൦ നിർമിക്കുന്നത്. വ്യത്യസ്തമാർന്ന പ്രമേയങ്ങൾകൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയമായ സിനിമകളാണ് ഡോൺ പാലത്തറയിൽ നിന്നും നി ർമിക്കപ്പെട്ടിട്ടുള്ളത്.
ഈ രീതിയിൽ തന്നെയാണ് ഡോൺ ഈ ചിത്രവും നിര്മിച്ചിട്ടുള്ളതും. ചിത്രം ഇതിനോടകം രാജ്യാന്തര മേളയിൽ സ്ഥാനം പിടിച്ചുവെന്നും പറയുന്നു.  ഒരു വത്യസ്തമായ ഒരു കഥാതന്തു ആണ് ചിത്രത്തിന് തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകൾ ഉണ്ട്.