വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യ പറഞ്ഞു ഇത് പണിയാകുമെന്നു! എന്നാൽ ഇത്രയും വൈറൽ ആയത് അത്ഭുതം, വിനയ് ഫോർട്ട് 

നടൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താരത്തിന്റെ പുതിയ ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ ഇന്ന് തീയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് നടൻ തന്റെ പുതിയ ലുക്കിൽ എത്തിയത്, ഇപ്പോൾ ആ ലുക്കിനെ കുറിച്ച് വിനയ് ഫോർട്ട് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

അപ്പൻ സിനിമയുടെ സംവിധാകൻ മജു   ചെയുന്ന സിനിമയുടെ പുതിയ ലുക്ക് ആണിത്. പെരുമാനി എന്നാണ് ആ ചിത്രത്തിന്റെ പേര്. ചിത്രത്തിൽ തന്റെ വെത്യസ്ത കഥപാത്രമാണ് അതുകൊണ്ടാണ് ഇങ്ങനൊരു ലുക്കും, ആ ചിത്രത്തിന് വേണ്ടി മറ്റൊരു ചിത്രത്തിന്റെ പ്രമോഷൻ വേദയിൽ എത്തുന്നത് ഇത്രയും വലിയ പ്രശ്നം ആകുമെന്ന് ചിന്തിച്ചില്ല

ഈ ലുക്കിൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യ പറഞ്ഞു,ഇത് ശരിക്കും പണി ആകുമെന്ന്, എന്നാൽ ഇത്രയും വൈറൽ ആയത് അത്ഭുതം, താൻ ഒരു നടൻ അല്ലെ അപ്പോൾ രൂപ മാറ്റം വേണമല്ലോ, താൻ ഉപയോഗിച്ച ടീഷർട്ട് നാസയുടെ ആയിരുന്നു, അവളുടെ പരിഹാസം കേട്ട് ഞാനും തിരിച്ചു അവളെ പരിഹസിച്ചു, എന്നാൽ ഇത് അവൾ പറഞ്ഞതിനേക്കാൾ പണി ആയി, അവൾ തിരിച്ചു  ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൾ പറഞ്ഞു ഇപ്പോൾ എന്തായി കാര്യങ്ങൾ, ശരിക്കും എട്ടിന്റെ പണി കിട്ടിയെന്നു തന്നെ പറയാം വിനയ് ഫോർട്ട് പറയുന്നു.