ഒരു ദിവസം 25 സിഗരറ്റ് വലിക്കുമായിരുന്നു! പിന്നീട് ആ ജീവിതത്തോട് ബൈ പറഞ്ഞു, കാരണം വിശാൽ പറയുന്നു 

തെന്നിന്ത്യയിലെ സൂപ്പര്താരങ്ങളിൽ ഒരു നടൻ ആണ് വിശാൽ. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു ദുശീലത്തെ കുറിച്ച് പറയുകയാണ്. താൻ പഠിക്കുന്ന കാലത്തും, ആദ്യ അഭിനയ സമയത്തും താൻ തികഞ്ഞ ഒരു പുകവലിക്കാരൻ ആയിരുന്നു. ഒരു ദിവസം താൻ 25 സിഗരറ്റ് എങ്കിലും വലിക്കുമായിരുന്നു, ഒരിക്കൽ തനിക്ക് തോന്നി ഈ ജീവിതത്തോട് ബൈ പറയാമെന്നു, ഒരിക്കൽ താൻ ഒരു സിഗിരിട്ട വലിച്ചു അവസാനം ഒന്ന് വലിച്ചിട്ട് ഇങ്ങനെ പറഞ്ഞു.

ഇനിയും നീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല എന്ന്,നമ്മൾ വിചാരിച്ചാൽ നമ്മളുടെ ബാഡ് ഹാബിറ്റുകളെ നിയന്ത്രിക്കാൻ കഴിയും,ദുശീലങ്ങൾ നമ്മൾക്ക് ഓക്കേ ആവില്ല, ക്രമേണ അസുഖവും, എപ്പോളും നമ്മളുടെ ബാഡ് ഹാബിറ്റുകളും നിയന്ത്രിച്ചാൽ നമ്മൾക്ക് നല്ല ജീവിതം ഉണ്ടാകും. മുൻപ് നടൻ രജനി കാന്തും തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു, അദ്ദേഹവും ക്രെമേണ ആ ശീലം മാറ്റിയതാണ് വിശാൽ പറയുന്നു. തനറെ കരിയറിലും, ജീവിതത്തിലും ഒരുപാടു നിരാശകള ഉണ്ടായിട്ടുണ്ട്.

നിശ്ച്ചയിച്ച തന്റെ വിവാഹം ഇല്ലാതായി, അല്ലാതെ പല പ്രശ്നങ്ങളും തന്റെ ജീവിതത്തിൽ വില്ലനായി മാറിയിരുന്നു, ഇന്നും തനിക്ക് ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ, കരിയറിൽ ചില സമയത്തു തനിക്ക് അവസരം പോലും ഇല്ലതായിട്ടുണ്ട് വിശാൽ പറയുന്നു, താരത്തിന്റെ പുതിയ ചിത്രമാണ് മാർക്ക് ആന്റണി