കണ്ണൂര്‍ സ്വദേശിയായ സനോജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഭാര്യയുടെ വിരല്‍ മിക്സിയിൽ കുടുങ്ങിയ അപകടത്തെ കുറിച്ചാണ്. ദോശ ചുടാൻ പോയതാണ് സനോജിന്റെ ഭാര്യ മിക്സി പ്രവർത്തിപ്പിക്കുന്നതിനിടയിൽ. മിക്സിയുടെ മൂടി പൊങ്ങിവരുന്നത് കണ്ട് അത് അമർത്തി അടയ്ക്കാൻ ചെന്നപ്പോള്‍ ആണ് അപകടം ഉണ്ടായത്.
അമർത്തുന്നതിനു തൊട്ടു മുൻപ് മൂടി തെറിച്ചു പോകുകയും കൈ മിക്സിക്കുള്ളിലാവുകയും ചെയ്തു. അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം. വീട്ടിൽ ഉപയോഗിക്കുന്ന പലതിന്റെയും അവസ്ഥ ഇതുതന്നെയാണ്. മിക്ക അപകടങ്ങളും ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നവയാണ്.
ഇത്തരത്തിലുള്ള അപകടങ്ങള്‍ ആര്‍ക്കും സംഭവിക്കാതിരിക്കാനാണ് താന്‍ തന്റെ വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നെഴുതുന്നതെന്ന് സനോജ് വ്യക്തമാക്കുന്നത്. സനോജ് ഭാര്യയുടെ അപകടത്തെ കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം:-