ആമിര്‍ ഖാന്‍റെ മകളോടൊപ്പമുള്ള യുവാവിനെ തിരഞ്ഞ് ബോളിവുഡ്, ഇറാ ഖാന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്

ബോളിവൂഡില്‍ ഇപ്പോള്‍ അമീര്‍ ഖാന്‍റെ മകളായ ഇറാ ഖാന്‍റെ കാമുകനായുള്ള തിരക്കിലാണ് ഒരു പറ്റം ആളുകള്‍. കാരണം ഈ ഇടയായിരുന്നു ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതുവരെയും സിനിമയില്‍ തുടക്കം കുറിക്കാത്ത ഇറയുടെ…

ബോളിവൂഡില്‍ ഇപ്പോള്‍ അമീര്‍ ഖാന്‍റെ മകളായ ഇറാ ഖാന്‍റെ കാമുകനായുള്ള തിരക്കിലാണ് ഒരു പറ്റം ആളുകള്‍. കാരണം ഈ ഇടയായിരുന്നു ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതുവരെയും സിനിമയില്‍ തുടക്കം കുറിക്കാത്ത ഇറയുടെ പിന്നാലെ ഈ കാരണവും കാട്ടി മീഡിയക്കാര്‍ കൂടിയിരിക്കുകയാണ്.

ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. സംഗീത സംവിധായകന്‍, ആര്ടിസ്‌റ്, നിര്‍മ്മാതാവ് ന്നീ വിശേഷണങ്ങള്‍ നല്‍കുന്ന മിഷാല്‍ കൃപലാനി എന്ന യുവാവാണ് ഇറയുമായി പ്രണയതിലുള്ളത്. ഇരുവരുടെയും ചിത്രങ്ങള്‍ കാണാം:-