ശരീരത്തിന്‍റെ വടിവഴകുകള്‍ പ്രദര്‍ശിപ്പിക്കാനായി വാരിയെല്ലുകള്‍ നീക്കം ചെയ്ത് പ്രശസ്ത ഹോളിവുഡ് മോഡല്‍ കിം കര്‍ദാഷിയന്‍

അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയന്‍ റെഡ് കാര്‍പ്പറ്റില്‍ ആരാധകരെ അമ്പരപ്പിച്ചത് തന്‍റെ വസ്ത്രധാരണം  കാണിച്ചാണ്. താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയതോടെ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുടെ സംശയം ഇതാണ്. ഈ വസ്ത്രം ധരിക്കാന്‍ കിം…

അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയന്‍ റെഡ് കാര്‍പ്പറ്റില്‍ ആരാധകരെ അമ്പരപ്പിച്ചത് തന്‍റെ വസ്ത്രധാരണം  കാണിച്ചാണ്. താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയതോടെ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുടെ സംശയം ഇതാണ്.

ഈ വസ്ത്രം ധരിക്കാന്‍ കിം എത്ര വാരിയെല്ലുകള്‍ നീക്കം ചെയ്തുവെന്നാണ്?.  കിം ശരീര വടിവ് നേടിയെടുക്കാന്‍  കോസ്‌മെറ്റിക് സര്‍ജറി ചെയ്തുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. താരത്തിനൊപ്പം ഭര്‍ത്താവ് കെയിന്‍ വെസ്റ്റിനും   എത്തിയിരുന്നു.