ഇത്താ, ഭര്‍ത്താവ് ആണ്‍ ഡോക്ടറിനെ കാണിക്കാന്‍ സമ്മതിക്കില്ല, 19 വയസ്സ്കാരി അനുഭവിച്ച വേദന പങ്കുവെച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മതങ്ങള്‍ നമ്മുടെ മനസിനെയും മനുഷ്യന്റെ യുക്തി ബോധത്തെയും നിയന്ത്രിക്കുന്ന കാലമാണിത്. മനുഷ്യന്റെ ആരോഗ്യം അവന്റെ വിശ്വാസത്തിനു മുകളില്‍ നില്‍കേണ്ട ഒന്നാണ്. കാരണം ആരോഗ്യമുണ്ടെങ്കിലെ മനുഷ്യന് ഈശ്വരനെ പോലും വിളിക്കാന്‍ കഴിയു. ഇവിടെ മതം ഒരു…

മതങ്ങള്‍ നമ്മുടെ മനസിനെയും മനുഷ്യന്റെ യുക്തി ബോധത്തെയും നിയന്ത്രിക്കുന്ന കാലമാണിത്. മനുഷ്യന്റെ ആരോഗ്യം അവന്റെ വിശ്വാസത്തിനു മുകളില്‍ നില്‍കേണ്ട ഒന്നാണ്. കാരണം ആരോഗ്യമുണ്ടെങ്കിലെ മനുഷ്യന് ഈശ്വരനെ പോലും വിളിക്കാന്‍ കഴിയു.

ഇവിടെ മതം ഒരു മനുഷ്യന്‍റെ മനസിനെയും അതുവഴി ശരീരത്തെയും കീഴ്പ്പെടുത്തുന്ന തരത്തില്‍ ആണ് മുന്‍പോട്ടു പോകുന്നത്. മരണശേഷം ഉണ്ടെന്നു വിശ്വസിക്കുന്ന ജീവിതത്തിനു വേണ്ടി ഇപ്പോഴുള്ള ജീവിതം വലിയ നിയന്ത്രണങ്ങളിലൂടെ ജീവിക്കുന്ന സമൂഹത്തിനു ചിന്താശേഷി നല്‍കുന്ന ഇത്തരം അനുഭവങ്ങള്‍ ഇനിയും പുറത്തുവരണം.

തസ്ലീമ പി റഹ്മാന്‍ എന്ന യുവതി ജോലിക്കിടെ ഒരു 19 വയസുകാരി ഭര്‍ത്താവിന്റെ ഇഷ്ടക്കേട് മൂലം ആണ്‍ ഡോക്ടറിന്റെ പക്കല്‍ പോകാന്‍ വിസമ്മതിച്ചു നിന്ന സാഹചര്യമാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്തരം പോസ്റ്റുകള്‍ വളരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം നല്‍കട്ടെ കാരണം മനുഷ്യന്‍ ഉണ്ടെങ്കിലെ ദൈവങ്ങള്‍ ഉള്ളു. ആരോഗ്യമാണ് വലുത്. പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/permalink.php?story_fbid=2302303993386546&id=100008209023436